Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം...

ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel

സ​ലാ​ല: സ​ലാ​ല കെ.​എം.​സി.​സി സി​റ്റി ക​മ്മി​റ്റി ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദോ​ഫാ​ർ തൊ​ഴി​ൽ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ശൈ​ഖ്​ നാ​ഇ​ഫ്‌ അ​ഹ്‌​മ​ദ്‌ അ​ൽ ഷ​ൻ​ഫ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നി​സാം അ​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി. സ​ലാം ഹാ​ജി, നൗ​ഫ​ൽ ക​ണ്ണൂ​ർ, നൗ​ഫ​ൽ കാ​യ​ക്കൊ​ടി, ഇ​സ്‌​ഹാ​ഖ്‌ ത​ല​ശ്ശേ​രി, നൗ​ഷാ​ദ് നാ​ല​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് വ​യ​നാ​ട് സ്വാ​ഗ​ത​വും റ​സാ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsdeshiya dinam
News Summary - deshiya dinam-oman-oman news
Next Story