Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനുശോചനവുമായി...

അനുശോചനവുമായി ഉപപ്രധാനമന്ത്രി ദുബൈയിൽ

text_fields
bookmark_border
അനുശോചനവുമായി ഉപപ്രധാനമന്ത്രി ദുബൈയിൽ
cancel
camera_alt

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് അ​സ​ദ്

ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്​ യു.​എ.​ഇ​യി​​ലെ​ത്തി​യ​പ്പോ​ൾ

Listen to this Article

മ​സ്ക​ത്ത്​: ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​വു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്​ യു.​എ.​ഇ​യി​​ലെ​ത്തി.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി‍െൻറ പ്ര​തി​നി​ധി​യാ​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ച​ത്​. യു.​എ.​ഇ പ്ര​സി​ഡ​ന്റ് സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖു​മാ​ർ, അ​ൽ ന​ഹ്​​യാ​ൻ കു​ടും​ബം, യു.​എ.​ഇ ജ​ന​ത എ​ന്നി​വ​രെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന്​ അ​നു​ശോ​ച​ന​മ​റി​ച്ചു. ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ടി​ലെ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ്​ സ​ലിം ബി​ൻ മു​സ്ത​ഹൈ​ൽ അ​ൽ മ​ഷാ​നി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി (ഒ.​ഐ.​എ) ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഡോ. ​ഖ​ൽ​ഫാ​ൻ ബി​ൻ സെ​യ്ദ് അ​ൽ ഷു​വൈ​ലി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, യു.​എ.​ഇ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് അ​ൽ ബാ​ദി, സെ​യ്ഫ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സ​വാ​ഫി, ഓ​ഫി​സ്​ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ എ​ന്നി​വ​രും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDeputy PM
News Summary - Deputy PM in Dubai with condolences
Next Story