Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂനമർദം; ഇന്നു മുതൽ ഒമാനിൽ മഴക്ക് സാധ്യത
text_fieldsbookmark_border
മസ്കത്ത്: വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാജ്യത്ത് ന്യൂനമർദം രൂപപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിന്റെ ചില ഭാഗങ്ങളിലും മേഘാവൃതവും ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നു.
വടക്കൻ ഗവർണറേറ്റുകളിൽ മേഘാവൃതമായിരിക്കും അന്തരീക്ഷമെന്നും അധികൃതർ വ്യക്തമാക്കി.
Next Story

