Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോതമ്പുപാടങ്ങൾ സന്ദർശിച്ചു
text_fieldsbookmark_border
മുസന്ന വിലായത്തിലെ ഗോതമ്പുപാടങ്ങൾ ഡയറക്ടറേറ്റിലെ കാർഷിക വികസന വിഭാഗം സന്ദർശിക്കുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിലെ ഗോതമ്പുപാടങ്ങൾ ഡയറക്ടറേറ്റിലെ അഗ്രികൾചറൽ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചു.
മുസന്നയിലെ അഗ്രികൾചറൽ വെൽത്ത്, ഫിഷറീസ്, ജലവിഭവ വകുപ്പിലെ സാങ്കേതിക വിദഗ്ധരുമായി സഹകരിച്ചായിരുന്നു സന്ദർശനം. വയലുകൾ പരിശോധിക്കുകയും 2023 വർഷത്തേക്കുള്ള ഗോതമ്പ് വിളയുടെ ഗുണനിലവാരവും അളവും വർധിപ്പിക്കാൻ കർഷകരോട് നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

