Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെങ്കിപ്പനി: ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsbookmark_border
ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവത്കരണ കാമ്പയിൻ
Listen to this Article
മസ്കത്ത്: ഗവർണറേറ്റിലെ സീബ്, ബൗഷർ വിലായത്തുകളിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾക്കെതിരെയുള്ള ബോധവത്കരണ കാമ്പയിന് തുടക്കമായി.
മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ മസ്‌കത്ത് ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസാണ് നടത്തുന്നത്.
കൊതുകിനെയും അതിന്റെ പ്രജനന കേന്ദ്രങ്ങളെയും നിയന്ത്രിക്കാനും ഇവ പരത്തുന്ന രോഗങ്ങൾ തടയാനുമാണ് ലക്ഷ്യം. ജനങ്ങളെ നേരിട്ട് കണ്ടാണ് ബോധവത്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

