Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചരിത്രം...

ചരിത്രം വികലമാക്കുന്നവരെ പ്രതിരോധിക്കണം –സെമിനാർ

text_fields
bookmark_border
ചരിത്രം വികലമാക്കുന്നവരെ പ്രതിരോധിക്കണം –സെമിനാർ
cancel
camera_alt

ഐ.​സി.​എ​ഫ്​ വെ​ബി​നാ​റി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ സം​സാ​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: ഒ​രു​മി​ച്ച് ഒ​രേ മ​ന​സ്സോ​ടെ പോ​രാ​ടി നേ​ടി​യ​താ​ണ് ഇ​ന്ത്യ​യെ​ന്നും ആ ​ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ് നാം ​ഇ​പ്പോ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഐ.​സി.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര സെ​മി​നാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഭ​ജ​ന​വും വ​ര്‍ഗീ​യ​ത​യും മേ​ല്‍ക്കൈ നേ​ടു​ന്ന ഇ​ക്കാ​ല​ത്ത് ശ​രി​യാ​യ ച​രി​ത്ര​പ​ഠ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ച​രി​ത്ര ബോ​ധ​മി​ല്ലാ​ത്ത ഒ​രു സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ്. ച​രി​ത്രം വി​ക​ല​മാ​ക്കു​ന്ന​വ​രെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും സെ​മി​നാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ മ​ല​യാ​ള​പ്പെ​രു​മ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ പ്ര​തി​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​സ്.​വൈ.​എ​സ്​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ൽ ഹ​കീം അ​സ്ഹ​രി സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ദ്ധ ച​രി​ത്ര​കാ​ര​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ.​സി.​എ​ഫ് ഗ​ള്‍ഫ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി പി.​വി. അ​ബ്​​ദു​ല്‍ ഹ​മീ​ദ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ്​ ഒ​മാ​ന്‍ പ്ര​സി​ഡ​ന്‍റ്​​ ശ​ഫീ​ഖ് ബു​ഖാ​രി വെ​ബി​നാ​ര്‍ നി​യ​ന്ത്രി​ച്ചു.

ഐ.​സി.​എ​ഫ് ഗ​ള്‍ഫ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ശ​രീ​ഫ് കാ​ര​ശ്ശേ​രി, നി​സാ​ര്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. റാ​സി​ഖ് ഹാ​ജി സ്വാ​ഗ​ത​വും അ​ഹ്മ​ദ് സ​ഗീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminar
News Summary - Defend those who distort history - Seminar
Next Story