Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീ​പ്പി​ടി​ത്ത...

തീ​പ്പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​

text_fields
bookmark_border
തീ​പ്പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​
cancel
camera_alt

തീ​പ്പി​ടി​ത്തം അ​ണ​യ്​​ക്കു​ന്ന അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ 

മ​സ്​​ക​ത്ത്​: വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തീ​പ്പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വ​കു​പ്പ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്താ​ക​മാ​നം 36 അ​ഗ്​​നി​ബാ​ധ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. മു​ൻ വ​ർ​ഷ​ത്തി​ൽ 47 സം​ഭ​വ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ളും നാ​ശ​ന​ഷ്​​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും വ​കു​പ്പ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ല്ലാ വ​ർ​ഷ​വും ചൂ​ട്​ ശ​ക്​​തി​പ്പെ​ടു​ന്ന​തോ​ടെ​യാ​ണ്​ തീ​പ്പി​ടി​ത്തം വ​ർ​ധി​ക്കാ​റു​ള്ള​ത്. ഈ​വ​ർ​ഷ​വും രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireOman civil Defenc
News Summary - Defects in civil Defence fires are less likely to occur
Next Story