Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​നു​ക​ളെ...

മാ​നു​ക​ളെ വേ​ട്ട​യാ​ട​ൽ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: അ​റേ​ബ്യ​ൻ മാ​നു​ക​ളെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി വ​കു​പ്പ്, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ (ആ​ർ.​ഒ.​പി) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഖു​ദി മേ​ഖ​ല​യി​ൽ​നി​ന്നാ​യി​രു​ന്നു ഇ​വ​ർ നാ​ല് അ​റേ​ബ്യ​ൻ മാ​നു​ക​ളെ വേ​ട്ട​യാ​ടി​യി​രു​ന്ന​ത്. പി​ടി​​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ലി​നീ​ക​ര​ണം, വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ട​ൽ, ക​ട​ലാ​മ​ക​ളും ക​ട​ൽ​സ​സ്ത​നി​ക​ളും തു​ട​ങ്ങി​യ​വ ച​ത്തൊ​ടു​ങ്ങ​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ച് 80071999 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntingdeerarrestdeer hunt
News Summary - Deer hunting-Three people are under arrest
Next Story