Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനുകളെ വേട്ടയാടൽ; ആറുമാസം തടവും പിഴയും വിധിച്ചു
text_fieldsbookmark_border
മസ്കത്ത്: മാനുകളെ വേട്ടയാടിയ സംഭവത്തിൽ രണ്ടുപേർക്ക് ആറുമാസം തടവിനും 1000 റിയാൽ പിഴ അടക്കാനും കോടതി വിധിച്ചു. മസ്കത്തിലെ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പ്രകൃതി, വന്യജീവി സംരക്ഷണം സംബന്ധിച്ച നിയമത്തിലെ ആർട്ടിക്കിൾ 15/ബിയിലെ വ്യവസ്ഥകളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ മുമ്പ് കേസ് ഫയൽ ചെയ്തിരുന്നു.
വന്യജീവികളെ സംരക്ഷിക്കാനും അവയെ ഉപദ്രവിക്കാതിരിക്കാനും എല്ലാവരും തയാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി എല്ലാവരോടും ആഹ്വാനംചെയ്തു.
Next Story

