Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദീ​പാ​വ​ലി, ഒ​മാ​ൻ...

ദീ​പാ​വ​ലി, ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
ദീ​പാ​വ​ലി, ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel
camera_alt??????????? ?????????????? ????????????????? ???????????????? ??????? ??????????, ???????????????????????????????????

മ​സ്​​ക​ത്ത്​: സ​ൽ​ക്കാ​രം വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ദീ​പാ​വ​ലി, ഒ​മാ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം റൂ​വി​യി​ലെ ഫോ​ർ സ്​​ക്വ​യ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്നു. കേ​ക്ക്​ മു​റി​ച്ചാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഗ്രൂ​പ്​ അ​ഡ്മി​ൻ​മാ​രാ​യ ര​തീ​ഷ് കോ​ട്ട​യം, ദി​ൽ​ഷാ​ദ് ഇ​ടു​ക്കി, അ​നീ​ഷ് പെ​രു​മ്പാ​വൂ​ർ, ഷെ​ഫീ​ർ കൂ​ത്തു​പ​റ​മ്പ്, ഹാ​ഷിം ത​ളി​പ്പ​റ​മ്പ്, റ​വാ​സ് കോ​ഴി​ക്കോ​ട്, റ​ബീ​ഷ് മാ​വേ​ലി​ക്ക​ര, ക​മ​റു​ദ്ധീ​ൻ ചാ​വ​ക്കാ​ട്​ എ​ന്നി​വ​രും ഗ്രൂ​പ്പ്​ അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. തു​ട​ർ​ന്ന് 2019ലെ ​ഗ്രൂ​പ്പി​​െൻറ ഭാ​വി പ​രി​പാ​ടി​ക​ളെ കു​റി​ച്ച അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ന്നു. തു​ട​ർ​ന്ന് മ​സ്​​ക​ത്തി​ലെ ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു. മ​സ്​​ക​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും കോ​മ​ഡി ഷോ​യും ന​ട​ക്കു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsdeepavali oman desheeya dinagosham
News Summary - deepavali oman desheeya dinagosham-oman-oman news
Next Story