Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ഞ്ച​നാ​പ​ര​മാ​യ ...

വ​ഞ്ച​നാ​പ​ര​മാ​യ കു​റ്റ​ത്തി​ന് സ്​​ത്രീ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: വ​ഞ്ച​നാ​പ​ര​മാ​യ കു​റ്റ​ത്തി​ന്​ സ്​​ത്രീ​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് വ്യാ​ജ പേ​മെ​ന്റ് ര​സീ​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന് സ്ത്രീ​യെ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewswomenarrestOmanpolice.deceptive
News Summary - Deceptive crime; women arrested
Next Story