Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി...

ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt??????????
സ​ലാ​ല: ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. അ​ത്താ​ഴ​ക്കു​ന്ന്​ കു​റ്റാ​ലി സ്വ​ദേ​ശി സു​മോ​ദ് പ ​ണ്ടാ​ല (34) ആ​ണ്​ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സു​മോ​ദ്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. കൈ​ര​ളി സ​ലാ​ല സ​നാ​യ്യ യൂ​നി​റ്റ് മെം​ബ​റാ​ണ്. പി​താ​വ്:​ മോ​ഹ​ന​ൻ, മാ​താ​വ്:​ സു​ലേ​ഖ. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കൈ​ര​ളി സ​ലാ​ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsdeath salala
News Summary - death salala-oman-gulf news
Next Story