Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​മി​ഴ്​​നാ​ട്​...

ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും

text_fields
bookmark_border
ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും
cancel

ഇ​ബ്ര: ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കും. ത​മി​ഴ്‌​നാ​ട്‌ പു​തു​ക്കോ​ട്ട ജി​ല്ല​യി​ലെ രാ​യ​വ​രം സ്വ​ദേ​ശി എ. ​ക​റു​പ്പ​യ്യ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​ബ്ര​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്‌. ഔ​സ്‌ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. പ്ര​വാ​സി ഇ​ബ്ര ജോ.​സെ​ക്ര​ട്ട​റി നൗ​ഷാ​ദ്‌ ചെ​മ്മാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ത്.

Show Full Article
TAGS:death oman gulf news malayalam news 
News Summary - death oman uae gulf news
Next Story