മസ്കത്ത്: ചികത്സക്കായി നാട്ടിൽപോയ പ്രവാസി നിര്യാതനായി. കോട്ടയം കുടമാളൂര്‍ നിസ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് (46)ആണ് അസുഖ ബാധിതനായി മരിച്ചത്. മത്ര അല്മുന്തസര് ജ്വല്ലറിയിലും അൽഖുവൈർ അല്‍നഫീസ ജ്വല്ലറിയിലും ദീർഘകാലം സെയില്‍സ്മാനായി ജോലി ചെയ്തിരുന്നു.പിതാവ് പരേതനായ ഹനീഫ. മാതാവ് നഫീസ. ഭാര്യ: ലസീഹ. മൂന്നു മക്കളുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 12:36 PM GMT Updated On
date_range 2018-08-19T10:00:00+05:30പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsNext Story