Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ ...

മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ  നി​ര്യാ​ത​നാ​യി
cancel

മ​സ്​​ക​ത്ത്​: പ​ത്ത​നം​തി​ട്ട വാ​ര്യാ​പു​രം ചി​റ​ക്ക​ട​വ് വീ​ട്ടി​ൽ ഫി​ലി​പ്പി​​​െൻറ മ​ക​ൻ സ​ന്തോ​ഷ് (44) മ​സ്​​ക​ത്തി​ൽ നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​സ്ക​ത്ത് ക്രി​സ്ത്യ​ൻ ഫെ​യ്ത് അ​സം​ബ്ലി അം​ഗ​മാ​ണ്. ഭാ​ര്യ ആ​ശ അ​ൽ​ന​ഹ്​​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ: ഷാ​രോ​ൺ, ഷെ​ർ​ലി​ൻ. മൃ​ത​ദേ​ഹം ഖു​റം റോ​യ​ൽ ഒ​മാ​ൻ ​െപാ​ലീ​സ് മോ​ർ​ച്ച​റി​യി​ൽ. തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandeathoman news
News Summary - death-oman-oman news
Next Story