Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​വ​ധി​ക്ക്​...

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ മ​ല​യാ​ളി നിര്യാതനായി

text_fields
bookmark_border
omandeathvijayan
cancel
camera_alt?????????????
സൂ​ർ: അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ മ​ല​യാ​ളി നിര്യാതനായി. ക​ണ്ണൂ​ർ മു​ഴു​പ്പ​ല സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നാ​ണ് ( 58) മ​രി​ച്ച​ത്. മു​പ്പ​തു​വ​ർ​ഷ​ത്തോ​ളം സൂ​റി​ലും പ​രി​സ​ര​ത്തു​മാ​യി ​പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു വ​രു​ക​യാ​ണ്. നേ​ര​ത്തേ ദു​ബൈ​യി​ൽ നി​ന്നും മ​സ്ക​ത്തി​ൽ നി​ന്നും പ​ച്ച​ക്ക​റി​ക​ളും മ​റ്റും എ​ടു​ത്ത് സൂ​റി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും വി​ൽ​പ​ന ന​ട​ത്തു​ന്ന ജോ​ലി​യാ​യി​രു​ന്നു ചെ​യ്​​തി​രു​ന്ന​ത്. സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഇൗ ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ പ​ത്തു പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി കൊ​റി​യ​ർ സ​ർ​വി​സ് ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. പ​രേ​ത​ന് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathoman gulf news
News Summary - Death, Oman Gulf News
Next Story