Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ദി അ​ർ​ബ​ഇൗ​നി​ൽ...

വാ​ദി അ​ർ​ബ​ഇൗ​നി​ൽ വി​ദേ​ശി മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
വാ​ദി അ​ർ​ബ​ഇൗ​നി​ൽ വി​ദേ​ശി മു​ങ്ങി​മ​രി​ച്ചു
cancel
camera_alt????? ????????????? ???????? ????????????????????? ????????????? ??????? ?????????????????????

മ​സ്​​ക​ത്ത്​: ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ലെ വാ​ദി അ​ർ​ബ​ഇൗ​നി​ൽ വി​ദേ​ശി മു​ങ്ങി​മ​രി​ച്ച​താ​യി റോ​യ​ ൽ ഒ​മാ​ൻ പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി​യും അ​റി​യി​ച്ചു.വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. പോ​ളി​ഷ്​ വം​ശ​ജ​നാ​ണ്​ മ​ര​ണ​പ്പെ​ട്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ സ്​​ഥ​ല​ത്താ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. എ​ത്തി​പ്പെ​ടാ​നു​ള്ള ബു​ദ്ധി​മു​ട്ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹെ​ലി​കോ​പ്​​ട​റി​ലാ​ണ്​ ര​ക്ഷാ​സം​ഘം സ്​​ഥ​ല​ത്ത്​ എ​ത്തി​യ​ത്. ത​ടാ​ക​ത്തി​ൽ​നി​ന്ന്​ ഇ​യാ​ളെ മു​ങ്ങി​യെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandeathgulf news
News Summary - death-oman-gulf news
Next Story