Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃ​ശൂ​ർ  സ്വ​ദേ​ശി...

തൃ​ശൂ​ർ  സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി 

text_fields
bookmark_border
തൃ​ശൂ​ർ  സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി 
cancel

സ​ലാ​ല: തൃ​ശൂ​ർ  സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. ഗു​രു​വാ​യൂ​ർ തൈ​യു​ള്ള​തി​ൽ ചെ​ങ്ങാ​ന​ത്ത്​ വീ​ട്ടി​ൽ ഖ​മ​റു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ (48) സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. വ​യ​റി​ന്​ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ര​ണ്ടു​ ദി​വ​സ​മാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 28 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ഭാ​ര്യ: സീ​തി ഷ​ക്കീ​ല. ഒ​രു കു​ട്ടി​യു​ണ്ട്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും. 

Show Full Article
TAGS:malayalam newsDeath - gulf news
News Summary - Death - Oman gulf news
Next Story