Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: ചി​കി​ത്സ​യി​ലി​രു​ന്ന  മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: ചി​കി​ത്സ​യി​ലി​രു​ന്ന  മ​ല​യാ​ളി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ചാ​ല ബൈ​പ്പാ​സ് റോ​ഡ് പു​ല്ലോ​ളി വീ​ട്ടി​ൽ അ​ഷ്റ​ഫ് (43)ആ​ണ്​ മ​രി​ച്ച​ത്. ബ​ഹ്​​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ജീ​വ​ന​ക്കാ​ര​ൻ ആ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച പ​ക​ൽ താ​മ​സ​സ്​​ഥ​ല​ത്ത്​ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ നി​സ്​​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ്​ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ലു​മാ​സം മു​മ്പാ​ണ്​ അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ​ത്. മു​ഹ​മ്മ​ദി​​​െൻറ​യും പ​രേ​ത​യാ​യ മ​റി​യ​മി​​​െൻറ​യും മ​ക​നാ​ണ്. ഹ​സീ​ന​യാ​ണ്​ ഭാ​ര്യ. ഹി​ബ​യും ഷാ​സി​നും മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന്​ രാ​ത്രി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ബ​ന്ധു ജാ​ഫ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdeath gulf news
News Summary - Death Oman Gulf News
Next Story