Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് നവാഫിന്റെ വിയോഗം: പ്രഥമ വനിത കുവൈത്ത് സന്ദർശിച്ചു
text_fieldsbookmark_border
മസ്കത്ത്: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനവുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പത്നിയും പ്രഥമ വനിതയുമായ സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി കുവൈത്ത് സന്ദർശിച്ചു. കുവൈത്ത് ഭരണകുടുംബത്തിലെ അംഗങ്ങൾക്കും കുവൈത്ത് ജനതക്കും ആശ്വാസവാക്കുകൾ പകരുകയും ചെയ്തു. കഴിഞ്ഞ ദിവസം സുൽത്താനും കുവൈത്തിൽ എത്തിയിരുന്നു.
Next Story

