Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ട്ടി​ക​ൾ മ​രി​ച്ച...

കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം: സു​ൽ​ത്താ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം: സു​ൽ​ത്താ​ൻ അ​നു​ശോ​ചി​ച്ചു
cancel

മ​സ്ക​ത്ത്​: ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ സ​മ​ദ്​​ഷാ​ൻ വാ​ദി​യി​ൽ അ​ക​പ്പെ​ട്ട്​ കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം​ബി​ൻ താ​രി​ഖ്​ അ​നു​ശോ​ചി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​ന്​ ക്ഷ​മി​ക്കാ​നു​ള്ള ക​രു​ത്ത്​ ന​ൽ​കാ​നും അ​വ​രെ സ്വ​ർ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നും സ​ർ​വ്വ​ശ​ക്ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ സു​ൽ​ത്താ​ന്‍റെ​യും ത​ന്‍റെ​യും അ​നു​ശേ​ചാ​ന​മ​റി​യി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹ​മൂ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolesheavy rainoman flood
News Summary - Death of children: Sultan condoles
Next Story