Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം:കോഴിക്കോട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി. പേരാമ്പ്ര പാറെൻറ മീത്തൽ സുരേഷ് (63) ആണ് കഴിഞ്ഞ ദിവസം ഉച്ചക്ക് മരണപ്പെട്ടത്. സീബിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. ഉച്ചവിശ്രമ സമയത്ത് ഉറക്കത്തിനിടയിൽ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എഴുന്നേൽക്കാതായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
