Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു 

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു 
cancel
camera_alt?????
നി​സ്​​വ: ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ്​ സ്വ​ദേ​ശി ഷി​ബു ര​മേ​ശ​ൻ (49) ആ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ക​ട​യ​ട​ച്ച്​ താ​മ​സ​സ്​​ഥ​ല​ത്ത്​ പോ​യ​താ​ണ്. ശ​നി​യാ​ഴ്​​ച രാ​വി​ലെ വി​ളി​ച്ചി​ട്ടും ​ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ സു​ഹൃ​ത്ത്​ ചെ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsoman newsshibu
News Summary - death news-shibu-oman news-gulf news
Next Story