Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: മലയാളി...

ഹൃദയാഘാതം: മലയാളി മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: മലയാളി മരിച്ചു
cancel
camera_alt

ഷാ​ജു ഫ്രാ​ൻ​സി​സ്

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ മ​ല​യാ​ളി ഒ​മാ​നി​ൽ മ​രി​ച്ചു. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ഷാ​ജു ഫ്രാ​ൻ​സി​സാ​ണ്​ (48) സൂ​റി​ന​ടു​ത്ത്​ വാ​ദി​ഷാ​ബി​ൽ മ​രി​ച്ച​ത്. സോ​ഡെ​ക്സോ സോ​കാ​റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജു ഫ്രാ​ൻ​സി​സ് ബാ​ങ്ക് മ​സ്‌​ക​ത്തി​ന് വേ​ണ്ടി ഫെ​സി​ലി​റ്റീ​സ് മാ​നേ​ജ്മെൻറി​ൽ ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsShaju francis
News Summary - Death news-Shaju francis
Next Story