Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ദ്യ​കാ​ല‌ പ്ര​വാ​സി...

ആ​ദ്യ​കാ​ല‌ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ആ​ദ്യ​കാ​ല‌ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

സ​ഹീ​ദ്​ 

മ​സ്​​ക​ത്ത്​: മ​ത്ര​യി​ലെ ആ​ദ്യ​കാ​ല‌ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. സൂ​ഖി​ലെ പോ​ര്‍ബ​മ്പ സ​ർ​ക്കി​ളി​ല്‍ ക​ഫ​​റ്റീ​രി​യ ബാ​ര്‍വാ​ല​യാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന‌ ക​ണ്ണൂ​ര്‍ ക​ക്കാ​ട് ശാ​ദു​ലി​പ​ള്ളി സ്വ​ദേ​ശി കെ.​ടി. സ​ഹീ​ദാ​ണ്​ (77) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യ​ത്.

ദീ​ർ​ഘ​കാ​ലം മ​ത്ര​യി​ലു​ണ്ടാ​യി​രു‍ന്ന ഇ​ദ്ദേ​ഹം കെ.​ടി എ​ന്ന‌ പേ​രി​ലാ​ണ്​ പ​രി​ച​യ​വൃ​ത്ത​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഭാ​ര്യ: സൂ​ര്യ​ത്. മ​ക്ക​ൾ: സി​റാ​ജ്, സു​ഫൈ​ജ, ന​ജ്​​മു​ന്നി​സ, ഷ​ഫി​ന. മ​രു​മ​ക്ക​ൾ: അ​മീ​ർ, ഷ​ബീ​ർ, അ​ലി, ഫി​റോ​സ്, ശു​ഹൈ​ബ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaheedDeath news
News Summary - Death news-Saheed
Next Story