Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​പ്പു​റം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു

text_fields
bookmark_border
മ​ല​പ്പു​റം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു
cancel
camera_alt

റാ​ഷി​ദ് 

മ​സ്​​ക​ത്ത്​: മ​ല​പ്പു​റം സ്വ​ദേ​ശി ഒ​മാ​നി​ലെ ലി​വ​യി​ൽ മ​രി​ച്ചു. ചേ​ലേ​​മ്പ്ര പാ​പ്പ​നാ​ട​ൻ അ​ബ്​​ദു​ൽ അ​സീ​സി​‍െൻറ മ​ക​ൻ റാ​ഷി​ദാ​ണ്​​ (37) മ​രി​ച്ച​ത്.

ലി​വ​യി​ൽ മൊ​ബൈ​ൽ ഷോ​പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി പ​നി​യെ തു​ട​ർ​ന്ന്​ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന റാ​ഷി​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത്​ മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ൽ നി​ന്ന്​ വ​ന്ന​ത്. സ​ക്കീ​ന മാ​താ​വും നു​സ്​​റ​ത്ത്​ ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: സൈ​ന മെ​ഹ്​​റി​ൻ (എ​ട്ട്​ വ​യ​സ്), നീ​ഹ മെ​ഹ്​​റി​ൻ (ആ​റ്​ മാ​സം).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story