Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: തിരുവനന്തപുരം സ്വദേശിഒമാനിൽ മരിച്ചു
text_fieldsbookmark_border
രഞ്ജിത്ത്
മസ്കത്ത്: കോവിഡിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. നെയ്യാറ്റിൻകര കള്ളിക്കാട് സ്വദേശി രഞ്ജിത്താണ് (52) മരിച്ചത്. സുവൈഖ് ഖദറയിലായിരുന്നു താമസം.
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ ഓക്സിജൻനില ഗുരുതരമായി കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് സുഹാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപ്തിയാണ് ഭാര്യ. ജിത്തു മകനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

