Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​വ​ധി​ക്ക്​ നാ​ട്ടി​ൽ...

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​യാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​യാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel
camera_alt????
മ​സ്​​ക​ത്ത്​: അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സ​ഹ ​മി​ലെ മു​ജ​സ്സി​ൽ നി​ർ​മാ​ണ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ വെ​ങ്ങ​ളം സ്വ​ദേ​ശി വ​ട്ട​ക്ക​ണ്ടി അ​ജി (അ​ജി ബെ​ൽ​മ-44) കോ​ഴി​ക്കോ​ട്-​കൊ​യി​ലാ​ണ്ടി ഹൈ​വേ​യി​ൽ കോ​ര​പ്പു​ഴ പാ​ല​ത്തി​ന​ടു​ത്ത്​ തി​ങ്ക​ളാ​ഴ്​​ച​യു​ണ്ടാ​യ ബൈ​ക്ക്​ അ​പ​ക​ട​ത്തി​ലാ​ണ്​ മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ്​ നാ​ട്ടി​ലേ​ക്ക് പോ​യ​താ​ണ്. ബാ​ല​നാ​ണ്​ പി​താ​വ്. ഭാ​ര്യ: മോ​ളി. വി​ശാ​ൽ (13), അ​നോ​ദ് (11) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം അം​ഗം കൂ​ടി​യാ​യി​രു​ന്ന അ​ജി സ​ഹ​മി​ലെ സാ​മൂ​ഹി​ക-​സേ​വ​ന രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandeath news
News Summary - Death news, Oman
Next Story