Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2019 11:02 AM IST Updated On
date_range 11 April 2019 11:02 AM ISTആലപ്പുഴ സ്വദേശി മരിച്ച നിലയിൽ
text_fieldsbookmark_border
camera_alt??????? ?????? ??????????
മസ്കത്ത്: ആലപ്പുഴ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. മസ്കത്ത് ഒാവർസീസ് കമ്പന ിയിൽ ജോലിചെയ്യുന്ന കായംകുളം സ്വദേശി ഉമ്മൻ കോശി ചെറിയാനെയാണ് (31) ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. മൃതദേഹം ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
