Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
cancel
camera_alt?????????
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി. അ​ങ്ക​മാ​ലി ക​റു​കു​റ്റി പ​ട​യാ​റ്റി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ്​ (55) ആ​ണ്​ മ​രി​ച്ച​ത്. മ​ബേ​ല സ​ന​യ്യ​യി​ൽ സ്​​പെ​യ​ർ​പാ​ർ​ട്​​സ്​ വ്യാ​പാ​രി​യാ​യി​രു​ന്നു.ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ താ​മ​സ​സ്​​ഥ​ല​ത്തു​വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 28 വ​ർ​ഷ​മാ​യി വ​ർ​ഗീ​സ്​ ഒ​മാ​നി​ലു​ണ്ട്. ഭാ​ര്യ ലി​റ്റി​യും ഒ​മാ​നി​ലു​ണ്ട്. മ​ക്ക​ളാ​യ സ്​​റ്റി​വി​നും കോ​ളി​നും നാ​ട്ടി​ൽ ഉ​പ​രി പ​ഠ​നം ന​ട​ത്തു​ക​യാ​ണ്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandeath newsgulf news
News Summary - death news-oman-gulf news
Next Story