Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2021 6:00 AM IST Updated On
date_range 18 Feb 2021 8:47 AM ISTതിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി
text_fieldsbookmark_border
മസ്കത്ത്: കഴിഞ്ഞ ദിവസം ബർക്കയിൽവെച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വർക്കല ഇടവ വെൺകുളം അംബിക വിലാസത്തിൽ എൻ. മനോൻമണിയാണ് (66) മരിച്ചത്. 29 വർഷമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: പരേതയായ ജയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

