Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ രണ്ട് പേർ...

ഒമാനിൽ രണ്ട് പേർ മുങ്ങിമരിച്ചു

text_fields
bookmark_border
ഒമാനിൽ രണ്ട് പേർ മുങ്ങിമരിച്ചു
cancel
camera_alt

കടലിൽ കാണാതായയാൾക്കായുള്ള തിരച്ചിലിന് എത്തിയ സിവിൽ ഡിഫൻസ് സംഘം 

മസ്കത്ത്: ഒമാനിൽ രണ്ട് പേർ മുങ്ങിമരിച്ചു. സുഹാറിലും ഇബ്രിയിലുമാണ് മരണങ്ങൾ നടന്നത്. സുഹാറിൽ കടലിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽ പെട്ടത്. ഇതിൽ ഒരാളെ വാട്ടർ റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. ഇബ്രിയിൽ വാദി അൽ ഐനിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. അരുവികളിലും തടാകങ്ങളിലും വെള്ളച്ചാലുകളിലും നീന്താനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death news
News Summary - Death news in oman
Next Story