Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ഹരി
മസ്കത്ത്: മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ഹരി (40) ആണ് മരിച്ചത്. അൽ ഖൂദിലെ താമസ സ്ഥലത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. റുസൈൽ വ്യവസായ മേഖലയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മുറിയിൽ ഒപ്പം താമസിച്ചിരുന്നവർ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story

