Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: കണ്ണൂർ വാരം സ്വദേശി അഷ്റഫ് (51) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുപത്തിയഞ്ച് വർഷമായി സലാല ചൗക്കിൽ ബിസിനസ് നടത്തിവരുകയായിരുന്നു. അൽ ഫർഹ കാർഗോ ഉടമയാണ്. കുടുംബവുമൊത്ത് ദീർഘനാളായി സലാലയിലാണ് താമസം. ഐ.സി.എഫ് ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: പർവീൻ. മക്കൾ: ഫർഹ, ആദിൽ, ഖയിസ്, സാലിം, മിക്ദാദ്, മിസ് രിയ, സാബിഹ്. മരുമകൻ: ഫായിസ്.
Next Story

