Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ന്‍ പ്ര​വാ​സി...

മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ബൂ​ബ​ക്ക​ർ 

മ​ത്ര: മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. മ​ത്ര​യി​ലും റു​വി​യി​ലു​മാ​യി ദീ​ർ​ഘ​കാ​ലം ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ണ്ണൂ​ര്‍ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി മു​ല്ല​പ്പു​റ​ത്ത് അ​ബൂ​ബ​ക്ക​ർ (70) ആ​ണ്​ മ​രി​ച്ച​ത്. പ​രേ​ത​രാ​യ പൊ​ലീ​സ് ഹം​സ​യു​ടെ​യും ഉ​മ്മാ​ച്ചു​വി‍െൻറ​യും മ​ക​നാ​ണ്. ഭാ​ര്യ: ക​ണ്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​യി​ശ. മ​ക്ക​ൾ: നൗ​ഷാ​ദ്, അ​ർ​ഷാ​ദ്, ഷ​ർ​ജാ​ദ്, ബു​ഷ്റ, ശു​ഹൈ​ബ്. മ​രു​മ​ക്ക​ൾ: നി​യാ​സ്, ശ​ബാ​ന, ഷി​ബി​ലു, ജ​ഹാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AboobackerDeath news
News Summary - Death news-Aboobacker
Next Story