Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ക​ണ്ണൂ​ർ...

കോ​വി​ഡ്​: ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​: ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു
cancel
camera_alt

അ​ബൂ​ബ​ക്ക​ർ 

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി മ​സ്​​ക​ത്തി​ൽ മ​രി​ച്ചു. ഇ​രി​ക്കൂ​ർ ചൂ​ളി​യാ​ട്​ ചാ​പ്പ​ന​കൊ​ഴു​മ്മ​ൽ പു​തി​യ പു​ര​യി​ൽ അ​ബൂ​ബ​ക്ക​ർ (61) ആ​ണ്​ മ​രി​ച്ച​ത്.

അ​ൽ​ഖൂ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​രി​ച്ച​ത്. 20 വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ലെ മ​ദീ​ന ഖാ​ബൂ​സി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. സീ​ന​ത്താ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: അ​ൻ​സീ​ർ, അ​ഷീ​ർ, അ​സ്ന, അ​സ്‌​ലം. മ​രു​മ​ക​ൾ: സ​ഹ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AboobackerDeath news
News Summary - Death news-Aboobacker
Next Story