Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ബ്​​ദു​ല്ല​ക്കു​ട്ടി 

സ​ലാ​ല: പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്​​ഷ​നി​ൽ കൊ​ള്ളി​പ്പ​റ​മ്പി​ൽ അ​ബ്​​ദു​ല്ല​ക്കു​ട്ടി (55) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഭ​ക്ഷ​ണ​ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. കോ​വി​ഡ് വ​ന്ന് നേ​ര​ത്തേ സു​ഖം പ്രാ​പി​ച്ച​യാ​ളാ​ണ്.

അ​ഞ്ചാം ന​മ്പ​റി​ൽ ബ​ല​ദി​യ അ​ക്ക​മ​ഡേ​ഷ​നു സ​മീ​പം 30 വ​ർ​ഷ​മാ​യി റ​സ്​​റ്റാ​റ​ൻ​റ്​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൂ​ന്നു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ പോ​യ​ത്. ജ്യേ​ഷ്​​ഠ​ൻെ​റ മ​ക​ളു​ടെ വി​വാ​ഹ​ത്തി​െൻറ പി​റ്റേ ദി​വ​സ​മാ​ണ് മ​ര​ണം. ഭാ​ര്യ: ഉ​മ്മു കു​ൽ​സു. മ​ക്ക​ൾ: റാ​ഷി​ദ്, ആ​ഷി​ഖ് (ഇ​രു​വ​രും മ​സ്​​ക​ത്ത്), മ​ശ്ഹൂ​ദ്, ഖ​ദീ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP AbdullakuttyDeath news
News Summary - Death news-Abdullakutty
Next Story