Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു
cancel
camera_alt

മുഹമ്മദ്

ബുറൈമി (ഒമാൻ)​: മലപ്പുറം സ്വദേശി ബുറൈമിയിൽ കുഴഞ്ഞുവീണ്​ മരിച്ചു. മൂർക്കനാട് സ്വദേശി മുഹമ്മദ് (57) ആണ്​ മരിച്ചത്​. 40 വർഷത്തോളമായി ഒമാനിലുള്ള ഇദ്ദേഹം ബുറൈമിയിൽ പച്ചക്കറി കട നടത്തുകയായിരുന്നു. ബുധനാഴ്​ച രാവിലെ കട തുറന്ന ശേഷം ഒരാൾക്ക്​ സാധനങ്ങൾ എടുത്തുനൽകു​േമ്പാഴാണ്​ കുഴഞ്ഞുവീണത്​.

മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ. ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​. മൂത്ത മകൻ ആശിഖ് അൽഐനിലാണ്​ ജോലി ചെയ്യുന്നത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Show Full Article
TAGS:death news
Next Story