Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ഹ്​​സി​ൻ ഹൈ​ദ​ർ...

മു​ഹ്​​സി​ൻ ഹൈ​ദ​ർ ദ​ർ​വീ​ഷ്​  നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ഹ്​​സി​ൻ ഹൈ​ദ​ർ ദ​ർ​വീ​ഷ്​  നി​ര്യാ​ത​നാ​യി
cancel

മ​സ്​​ക​ത്ത്​: എം.​എ​ച്ച്.​ഡി ഗ്രൂ​പ്പി​​​െൻറ സ്​​ഥാ​പ​ക ശി​ൽ​പി​യും ഗ്രൂ​പ്പി​​​െൻറ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ മു​ഹ്​​സി​ൻ ഹൈ​ദ​ർ ദ​ർ​വീ​ഷ്​  നി​ര്യാ​ത​നാ​യി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. അ​ര നൂ​റ്റാ​ണ്ട്​ മു​മ്പ്​ ആ​രം​ഭി​ച്ച ഗ്രൂ​പ്പി​നെ ഇ​ന്ന്​ ഒ​മാ​നി​ലെ മു​ൻ​നി​ര ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റി​യ​തി​ന്​ പി​ന്നി​ലെ ചാ​ല​ക ശ​ക്​​തി​യാ​ണ്​ ഇ​ദ്ദേ​ഹം. വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വ്​ കാ​ഴ്​​ച​വെ​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​​​െൻറ ദീ​ർ​ഘ​ദ​ർ​ശി​ത്വ​മാ​ർ​ന്ന ന​ട​പ​ടി​ക​ളും തീ​രു​മാ​ന​ങ്ങ​ളും എം.​എ​ച്ച്.​ഡി ഗ്രൂ​പ്പി​ന്​ ഏ​റെ സ​ഹാ​യ​ക​ര​മാ​യി. രാ​ജ്യ​ത്തി​​​െൻറ വി​ക​സ​ന​ത്തി​നൊ​ത്ത്​ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ എം.​എ​ച്ച്.​ഡി ഗ്രൂ​പ്​​  ഇ​ന്ന്​ ട്രേ​ഡി​ങ്, കോ​ൺ​ട്രാ​ക്​​ടി​ങ്, നി​ർ​മാ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ ബി​സി​ന​സാ​യി ആ​രം​ഭി​ച്ച സ്​​ഥാ​പ​നം 1987ൽ ​കോ​ർ​പ​റേ​റ്റ്​ ത​ല​ത്തി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ്​ ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Hyder Darveesh Oman Gulf News
News Summary - Death Hyder Darveesh Oman Gulf News
Next Story