Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ ഷോ​പ്പി​ങ്...

പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഡീ​ല്‍സ് 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​ര്‍

text_fields
bookmark_border
പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഡീ​ല്‍സ് 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​ര്‍
cancel
camera_alt

റൂ​വി റെ​ക്‌​സ് റോ​ഡി​ലെ ഡീ​ല്‍സ് 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​ര്‍

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ച്ച് ഡീ​ല്‍സ് 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​ര്‍. റൂ​വി റെ​ക്‌​സ് റോ​ഡി​ലെ ബാ​ങ്ക് മ​സ്‌​ക​ത്തി​ന് പി​ന്‍വ​ശ​ത്താ​ണ് വി​ശാ​ല​മാ​യ ഷോ​റൂം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്.

മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍മാ​രാ​യ നൗ​ഷാ​ദ് സു​ലൈ​മാ​ന്‍, അ​ഫ്‌​സ​ല്‍, ജം​ഷി എ​ന്നി​വ​രു​ടെ പു​തി​യ ബി​സി​ന​സ് ആ​ശ​യ​മാ​ണ് താ​ങ്ങാ​വു​ന്ന വി​ല​യി​ല്‍ ഗു​ണ​നി​ല​വാ​ര​ത്തി​ലും വൈ​വി​ധ്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.വ​രും നാ​ളു​ക​ളി​ലും എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡീ​ലു​ക​ളും ഓ​ഫ​റു​ക​ളും ഏ​ര്‍പ്പെ​ടു​ത്തി ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കും.

വി​ല​ക്കു​റ​വ്, അ​സാ​ധാ​ര​ണ​മാ​യ ഉ​പ​ഭോ​ക്തൃ സേ​വ​നം, ഗു​ണ​മേ​ന്മ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, ആ​ധു​നി​ക രീ​തി​യി​ല്‍ മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ഉ​റ​പ്പു​വ​രു​ത്തു​ന്ന സ്റ്റോ​ര്‍ ഡി​സൈ​ന്‍ തു​ട​ങ്ങി​യ​വ 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​റി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

വെ​യ​ര്‍ഹൗ​സ് വി​ല്‍പന​യും പ്ര​മോ​ഷ​നു​ക​ളും ഇ​വ​ന്റു​ക​ളും തു​ട​ര്‍ നാ​ളു​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തും.​ഒ​മാ​ന്റെ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​രും നാ​ളു​ക​ളി​ല്‍ ബ്രാ​ഞ്ചു​ക​ള്‍ വ്യാ​പി​പ്പo​ക്കും.

സ​ലാ​ല, സു​ഹാ​ര്‍, നി​സ്‌​വ, സൂ​ര്‍, ബു​റൈ​മി, ദു​കം, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ 24X7 റീ​ട്ടെ​യി​ല്‍ സ്‌​റ്റോ​റു​ക​ള്‍ തു​റ​ക്കു​മെ​ന്നും മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍മാ​രാ​യ നൗ​ഷാ​ദ് സു​ലൈ​മാ​ന്‍, അ​ഫ്‌​സ​ല്‍, ജം​ഷി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ ഇ​ത​ര ജി.​സി.​സി. രാ​ഷ്ട്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDeals 24X7 retail store
News Summary - Deals 24X7 retail store with new shopping experience
Next Story