Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൃതദേഹം എയർഫോഴ്സ് വിമാനത്തിൽ കൊണ്ടുവന്നു
text_fieldsbookmark_border
മസ്കത്ത്: സ്വദേശിയുടെ മൃതദേഹം യു.എ.ഇയിൽനിന്ന് പ്രത്യേക എയർഫോഴ്സ് വിമാനത്തിൽ ഒമാനിലേക്ക് തിരികെ കൊണ്ടുവന്നതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. കിഡ്നി തകരാറിനെ തുടർന്ന് ഇന്ത്യയിൽ വെച്ചാണ് സ്വദേശി മരിച്ചത്. മൃതദേഹവും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെയും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്നാണ് പ്രത്യേക വ്യോമസേന വിമാനത്തിൽ ഒമാനിലേക്ക് എത്തിച്ചത്.
Next Story
