Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ർ അ​ൽ അ​ത്താ...

ദാ​ർ അ​ൽ അ​ത്താ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ദാ​ർ അ​ൽ അ​ത്താ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം
cancel

മ​സ്ക​ത്ത്​: ദാ​ർ അ​ൽ അ​ത്താ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​വും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ മ​റി​യം ബി​ൻ​ത് ഇ​സ്സ അ​ൽ സ​ദ്‌​ജാ​ലി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഒ​മാ​നി​ലെ​യും ചി​ല അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം ​ 30 ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ ന​ൽ​കാ​ൻ ക​​ഴി​ഞ്ഞു​വെ​ന്ന്​ മ​റി​യം സ​ദ്‌​ജാ​ലി പ​റ​ഞ്ഞു. സു​ൽ​ത്താ​നേ​റ്റി​നു​ള്ളി​ൽ ന​ട​ത്തി​യ സം​ഭാ​വ​ന കാ​മ്പ​യി​നി​ലൂ​ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്നു​മാ​ണ്​ ഈ ​തു​ക സ​മാ​ഹ​രി​ച്ച​ത്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ക, ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ പ​ക​രു​ക, ശാ​ക്തീ​ക​ര​ണം, പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക, പ​രി​മി​ത​മാ​യ വ​രു​മാ​ന​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​രി​പാ​ലി​ക്കു​ക, വീ​ടു​ക​ൾ നി​ർ​മി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​രം​ഭി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ളെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ന്റെ സ​മാ​പ​ന​ത്തി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച നി​ര​വ​ധി വ്യ​ക്തി​ക​ൾ, അ​സോ​സി​യേ​ഷ​ന്റെ പ​രി​പാ​ടി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​​രെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dar Al Atta Association
News Summary - Dar Al Atta Association Anniversary Proclamation
Next Story