Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ഖി​ലി​യ...

ദാ​ഖി​ലി​യ ഫെ​സ്റ്റി​വ​ൽ; ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി

text_fields
bookmark_border
ദാ​ഖി​ലി​യ ഫെ​സ്റ്റി​വ​ൽ; ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി
cancel
camera_alt

ദാ​ഖി​ലി​യ ഫെ​സ്റ്റി​വ​ലി​ൽ ​ പ​രി​സ്ഥി​തി അ​തോ​റി​റ്റി ന​ട​ത്തി​യ

ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഫെ​സ്റ്റി​വ​ലി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി (ഇ.​എ). ​ക​​​ഴി​ഞ്ഞ​ദി​വ​സം നി​സ്​​വ ഫോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ​രി​സ്ഥി​തി അ​വ​ബോ​ധ​വും സം​രം​ഭ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തി​യ​ത്. സു​ൽ​ത്താ​നേ​റ്റി​ലെ ​പ്ര​കൃ​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്​ ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള പ​രി​പാ​ടി​ക​ളാ​യി​രു​ന്നു അ​തോ​റി​റ്റി​യു​ടെ സ്റ്റാ​ളു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ പു​ത്ത​ൻ കാ​​ഴ്ച​ക​ൾ തു​റ​ന്ന്​ ബ​ഹ്‌​ല​യി​ലെ പു​രാ​വ​സ്തു സൈ​റ്റാ​യ സ​ലൂ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ലി​ന്​ തു​ട​ക്ക​മാ​യ​ത്. നി​ര​വ​ധി സാം​സ്കാ​രി​ക, പൈ​തൃ​ക, വി​നോ​ദ, സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenessEnvironment AuthorityDakhiliya Festival
News Summary - Dakhiliya Festival; Environment Authority with awareness
Next Story