Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രതിദിന കോവിഡ്​ മരണം...

പ്രതിദിന കോവിഡ്​ മരണം വീണ്ടും 30ന്​ മുകളിൽ

text_fields
bookmark_border
പ്രതിദിന കോവിഡ്​ മരണം വീണ്ടും 30ന്​ മുകളിൽ
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണം വീ​ണ്ടും 30ന്​ ​മു​ക​ളി​ൽ. 31 പേ​രാ​ണ്​ ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2741 ആ​യി. 2529 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 2,50,572 ആ​യി. 1330 പേ​ർ​ക്കു​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,20,171 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 87.9 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. 188 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1448 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 428 പേ​രും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

കോ​വി​ഡ്​ വാ​ക്​​സി​േ​ന​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​യി മെ​ഗാ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ ആ​ദ്യ ദി​ന​ത്തി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ളെ വാ​ക്​​സി​നേ​ഷ​ന്​ വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ൾ ഒ​രു​ക്കു​ന്ന ക്ര​മീ​ക​ര​ണ​ത്തി​ൽ വേ​ണം വാ​ക്​​സി​നേ​ഷ​ന്​ വി​േ​ധ​യ​മാ​കാ​നെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്​​സി​നെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രും എ​ത്തു​ന്നു​ണ്ട്. ആ​സ്​​ട്രാ സെ​ന​ക​യു​ടെ ര​ണ്ട്​

ഡോ​സി​ന്​ 22 റി​യാ​ലാ​ണ്​ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക്. നി​ല​വി​ലെ രീ​തി​യി​ൽ വാ​ക്​​സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന പ​ക്ഷം ഈ ​വ​ർ​ഷം ഡി​സം​ബ​റി​നു​ള്ളി​ൽ ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​നം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ജൂ​ൺ 15 വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 6.48 ല​ക്ഷം പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ജ​ന​സം​ഖ്യ​യു​ടെ 12.7 ശ​ത​മാ​ന​മാ​ണി​ത്. പ്ര​തി​ദി​നം 33,844 ഡോ​സ്​ എ​ന്ന ക​ണ​ക്കി​നാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ർ​ക്ക​യി​ൽ നാ​ല്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​യി തെ​ക്ക​ൻ ബാ​ത്തി​ന ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത്​ ഉ​യ​രു​ന്ന കോ​വി​ഡ്​ മ​ര​ണ​സം​ഖ്യ ആ​രോ​ഗ്യ മേ​ഖ​ല​യ​നു​ഭ​വി​ക്കു​ന്ന സ​മ്മ​ർ​ദ​ത്തി‍െൻറ സൂ​ച​ന​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ൻ​റ്​​ ഡോ.​അ​മ​ൽ ബി​ൻ​ത്​ സൈ​ഫ്​ അ​ൽ മ​ആ​നി ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​​ളി​ലെ​ല്ലാം ശേ​ഷി​യേ​ക്കാ​ള​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്.

മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷ​മു​ള​ള പ്ര​യാ​സ​മേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ഒ​മാ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. പെ​രു​ന്നാ​ളി​നു​ശേ​ഷ​മു​ള്ള രോ​ഗ വ്യാ​പ​ന​ത്തി​ന്​ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ൻ​റ്​​ ഡോ. ​സൈ​ദ്​ അ​ൽ ഹി​നാ​യി പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​തും പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ വ്യാ​പി​ച്ച​തും ആ​ളു​ക​ൾ ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ ഭാ​ഗ​മാ​യ​തു​മെ​ല്ലാം വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​യി.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്​ പു​റ​മെ ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ങ്ങ​ളും ഒ​മാ​നി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡി‍െൻറ ര​ണ്ടാം ത​രം​ഗ​ത്തി​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ളും മ​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid deathsCovid19
News Summary - Daily Covid deaths are above 30 again
Next Story