Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി നിര്യാതനായി
cancel

മ​സ്​​ക​ത്ത്​: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പ​റ​മ്പി​ൽ പീ​ടി​ക സ്വ​ദേ​ശി ഹം​സ (70) നി​ര്യാ​ത​നാ​യി. ഉ​റ​ക്ക​ത്തി​നി​ട​യി​ലു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.  അ​ൽ ഖു​വൈ​റി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തോ​ള​മാ​യി ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി​യി​ലാ​ണ്​ ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്​​തു​വ​രു​ന്ന​ത്.

ഭാ​ര്യ​യും മൂ​ന്നു​ മ​ക്ക​ളു​മു​ണ്ട്. ഒ​രു മ​ക​ൾ റു​ക്​​സാ​ന​യും മ​രു​മ​ക​ൻ  റി​യാ​സും (​െഎ.​എ​സ്.​എം അ​ധ്യാ​പ​ക​ൻ) ഒ​മാ​നി​ലു​ണ്ട്. മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. ഹം​സ പ​റ​മ്പി​ൽ പീ​ടി​ക​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ദീ​ർ​ഘ​കാ​ലം നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സം​ഘ​ട​ന​യെ മ​സ്​​ക​ത്തി​ൽ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ലും മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച വ്യ​ക്​​തി​ത്വ​മാ​യി​രു​ന്നെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ റ​യീ​സ്‌ അ​ഹ്​​മ​ദ്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscutoman newsdaath
News Summary - daath-muscut-oman-oman news
Next Story