Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതേജ്: ആ​രോ​ഗ്യ...

തേജ്: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കാ​ൾ സെ​ന്റ​ർ തു​റ​ന്നു

text_fields
bookmark_border
തേജ്: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കാ​ൾ സെ​ന്റ​ർ തു​റ​ന്നു
cancel

മ​സ്ക​ത്ത്: ചു​ഴ​ലി​ക്കാ​റ്റി​ന്റെ മു​ന്നൊ​രു​ക്ക​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെ​ന്റ​ർ സ​ജീ​വ​മാ​ക്കി. 1212, 24441999 എ​ന്നീ ന​മ്പ​റു​ക​ളി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മി​ലി​ട്ട​റി ക​മ്മി​റ്റി മീ​റ്റി​ങ്ങു​ക​ൾ ​ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CycloneomanTej
News Summary - Cyclone Tej: Ministry of Health activates call centre
Next Story