Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ഖ...

മോ​ഖ ചു​ഴ​ലി​ക്കാ​റ്റ്​: സ​ലാം എ​യ​ർ സ​ർ​വി​സ്​ റ​ദ്ദാ​ക്കി

text_fields
bookmark_border
മോ​ഖ ചു​ഴ​ലി​ക്കാ​റ്റ്​: സ​ലാം എ​യ​ർ സ​ർ​വി​സ്​ റ​ദ്ദാ​ക്കി
cancel

മ​സ്ക​ത്ത്​: മോ​ഖ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന്​ ചി​റ്റ​ഗോ​ങ്ങി​ലേ​ക്കു​ള്ള സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് മോ​ച്ച തീ​ര​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​ മ​ണി​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ചി​റ്റ​ഗോ​ങ്​ ഷാ ​അ​മാ​ന​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canceledCyclone MokhaSalam Air service
News Summary - Cyclone Mokha: Salam Air service canceled
Next Story