Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബി​ക്ക​ട​ലി​ൽ...

അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി​ക്ക്​ സാ​ധ്യ​ത
cancel

മ​സ്‌​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ന്റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​നു മു​മ്പു​ള്ള കാ​റ്റി​ന്റെ ക​റ​ക്ക​മാ​ണ് ച​ക്ര​വാ​ത​ച്ചു​ഴി. ഇ​ത്​ ശ​ക്തി​പ്പെ​ട്ടാ​ൽ ന്യൂ​ന​മ​ർ​ദ​മാ​കും. എ​ന്നാ​ൽ എ​ല്ലാ ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​മാ​ക​ണം എ​ന്നി​ല്ല. ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ർ​ദ​മാ​കു​ക​യും അ​ത് പി​ന്നീ​ട് ഡി​പ്ര​ഷ​ൻ അ​ഥ​വാ തീ​വ്ര​ന്യൂ​ന മ​ർ​ദ​മാ​കു​ക​യും പി​ന്നാ​ലെ ഡീ​പ് ഡി​പ്ര​ഷ​ൻ അ​ഥ​വാ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ചു​ഴ​ലി​ക്കാ​റ്റി​ലേ​ക്കു​ള്ള വ​ഴി​തു​റ​ക്കു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CycloneArabian Sea
News Summary - Cyclone -Arabian Sea
Next Story