Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅടച്ചുപൂട്ടിയ ട്രാവൽ...

അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിയിൽനിന്ന് ഉപഭോക്താവിന് 1,400 റിയാൽ തിരികെ നൽകി

text_fields
bookmark_border
അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിയിൽനിന്ന് ഉപഭോക്താവിന് 1,400 റിയാൽ തിരികെ നൽകി
cancel

മസ്‌കത്ത്: ഉപഭോക്താവിന് മതിയായ സേവനം നൽകാതെ അടച്ചുപൂട്ടിയ ട്രാവൽ ഏജൻസിക്കെതിരെ നിയമനടപടി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ട്രാവൽ സർവീസ് സ്ഥാപനത്തിനെതിരെയാണ് കോടതി വിധി. കരാർ ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനം ഉപഭോക്താവിന് 1,400 ഒമാനി റിയാൽ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. ഉപഭോക്താവ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകിയ പരാതിയാണ് കേസിനാധാരം. സ്ഥാപനത്തിനും അതിന്റെ പ്രതിനിധിക്കും 100 റിയാൽ വീതം പിഴ ചുമത്തുകയും ഉപഭോക്താവിന് മുഴുവൻ 1,400 റിയാൽ തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Customer refunded 1,400 riyals from closed travel agency
Next Story