Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 5:56 AM GMT Updated On
date_range 27 May 2023 5:56 AM GMTമന്ത്രവാദം: ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മന്ത്രവാദം നടത്തിയതുമായി ബന്ധപ്പെട്ട് പൗരനെ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.
സ്ത്രീകളെ പ്രലോഭിപ്പിച്ച് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ മന്ത്രവാദം നടത്തിയിരുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Next Story